നിക്ഷേപിക്കാൻ വൈകിക്കേണ്ട, ഉയർന്ന പലിശ നിരക്കുള്ള സ്പെഷ്യൽ സ്കീമുകൾ ഇവയാണ്; സമയപരിധി അറിയാം
പല ബാങ്കുകൾക്കും ഉയർന്ന പലിശ വരെ നല്കാൻ കഴിയുന്ന സ്പെഷ്യൽ സ്കീമുകളുണ്ട്. ഇവ താരതമ്യം ചെയ്തതിനു ശേഷം നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ഉറപ്പാക്കാം സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ രാജ്യത്തെ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും സ്പെഷ്യൽ…

















