കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച് ഭാവനയും സംഘവും; ഷാജി കൈലാസിന്‍റെ ‘ഹണ്ട്’ ഓഗസ്റ്റ് 9ന്
മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ ത്രില്ലർ തെന്നിന്ത്യൻ നായിക ഭാവനയെ പ്രധാന കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ഹണ്ട് എന്ന ഹൊറർ ത്രില്ലർ ചിത്രം ഓഗസ്റ്റ് ഒൻപതിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…
















