വീണ്ടും വെങ്കലം, പാരിസില്‍ മനു ഭാകറിന് ഡബിള്‍! ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം
  • July 30, 2024

വീണ്ടും മനം നിറച്ച് മനു ഭാകര്‍; ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍! ചരിത്രത്തിലാദ്യം, വെങ്കലത്തില്‍ പങ്കാളിയായി സരഭ്ജോദ് സിംഗ് പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം…

Continue reading
‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ആഗോള ബോക്സോഫീസ് വിസ്മയമാകുന്നു: 4000 കോടിയിലേക്ക്
  • July 30, 2024

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിങ്കളാഴ്ച 7 കോടി രൂപ മാത്രമാണ് നേടിയത്. ഹോളിവുഡ് സൂപ്പർഹീറോ ആക്ഷൻ ഡ്രാമയായ ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ഇന്ത്യയിലും ലോകമെമ്പാടും ഒരു മികച്ച ഓപ്പണിംഗ്…

Continue reading
ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം, വീഡിയോ റിപ്പോര്‍ട്ട്
  • July 30, 2024

പുഴയില്‍ വലിയ തോതില്‍ വെള്ളമുയരുന്നുണ്ട്. ദുരന്ത ഭൂമിയായിരിക്കുകയാണ് വയനാട് മുണ്ടക്കൈ. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ എഴുപതായി. അതിനിടയില്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായിയെന്ന് സംശയം ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് ഒരു മണിക്കൂറായി ചൂരല്‍മലയില്‍ കനത്ത മഴ പെയ്യുകയാണ്. നേരത്ത മഴ…

Continue reading
48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
  • July 30, 2024

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.  സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത…

Continue reading
ഞാന്‍ ഇന്ത്യയില്‍ ‘നാഷണല്‍ അളിയനാണ്’: തുറന്ന് പറഞ്ഞ് നിക്ക് ജോനാസ്
  • July 30, 2024

ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതിന് ശേഷം നിക്ക് ‘നാഷണൽ ജിജു’ (ദേശീയ അളിയന്‍) ആണെന്ന് വിശേഷിപ്പിക്കുന്ന മീമുകള്‍ ഏറെയാണ്. 2024 ജനുവരിയിൽ ജോനാസ് ബ്രദേഴ്‌സ് മുംബൈയിലെ തങ്ങളുടെ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോള്‍ ഗായകന്‍  നിക്ക് ജോനാസിനെ ആള്‍ക്കൂട്ടം…

Continue reading
മനു ഭാകര്‍ കഴുത്തിലണിഞ്ഞത്, പരിശീലകന്‍ ജസ്പാല്‍ റാണയ്ക്ക് നേടാന്‍ കഴിയാതെ പോയ ഒളിംപിക് മെഡല്‍
  • July 30, 2024

മനു ഭാക്കറിന്റെ മെഡല്‍ നേട്ടം പരിശീലകന്‍ ജസ്പാല്‍ റാണയുടെ തിരിച്ചുവരവ് കൂടിയാണ്. എന്നാല്‍ വിജയം ആര്‍ക്കുമുള്ള മറുപടി അല്ലെന്ന് ജസ്പാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ അമ്പേ പരാജയപ്പെട്ട മനു ഭാകറിനേയും ഒപ്പം കൂടി മാധ്യമങ്ങള്‍ക്ക്…

Continue reading
അടുത്ത വര്‍ഷം ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍; വീണ്ടും വരുമോ ഇന്ത്യ-പാക് ഗ്രൂപ്പ് പോരാട്ടം
  • July 30, 2024

അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ആറ് ടീമുകളും 13 മത്സരങ്ങളുമാണുണ്ടാവുക ഇന്ത്യ പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത വര്‍ഷം വേദിയാകും. 2025ല്‍ ട്വന്‍റി 20 ഫോര്‍മാറ്റിലാണ് ഇന്ത്യയില്‍ ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യ സഹആതിഥേയരായ 2026ലെ…

Continue reading
വീണ്ടും അഭിമാനമാകാന്‍ മനു ഭാകര്‍, ഹോക്കിയിൽ ജീവന്‍മരണ പോരാട്ടം; ഒളിംപിക്‌സില്‍ നാലാം ദിനം വാനോളം പ്രതീക്ഷകള്‍
  • July 30, 2024

ഒരുപക്ഷേ ചരിത്രം കുറിച്ചേക്കാവുന്നൊരു പോരാട്ടമാകും ഇന്ന് പാരിസിലെ ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുക പാരിസ് ഒളിംപിക്‌സിന്‍റെ നാലാം ദിനം ഇന്ത്യക്ക് വാനോളം പ്രതീക്ഷകള്‍. ഷൂട്ടിംഗ് റേഞ്ചിൽ മെഡല്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുക. ഹോക്കിയിൽ ക്വാർട്ടറുറപ്പിക്കാൻ ഇന്ത്യന്‍ പുരുഷ ടീം ഇന്ന് അയർലൻഡിനെ…

Continue reading
മലയാളികളുടെ സ്നേ​ഹം, ശരിക്കും ഞാൻ അമ്പരന്നുപോയി: മനംനിറഞ്ഞ് രശ്മിക മന്ദാന
  • July 30, 2024

പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാന കേരളത്തിൽ എത്തിയത്. കൊല്ലം കരുനാ​ഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആയിരുന്നു…

Continue reading
അച്ഛനും അമ്മയും ആദ്യകാലത്ത് താമസിച്ച കെട്ടിടത്തിലെ രണ്ട് നിലകള്‍ വാങ്ങി ആര്യൻ ഖാനും;വില ഞെട്ടിക്കുന്നത്
  • July 30, 2024

2024 മേയിൽ രജിസ്റ്റർ ചെയ്ത ഇടപാടിൽ ആര്യൻ 2.64 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചു. ഷാരൂഖും ഭാര്യ ഗൗരി ഖാനും അവരുടെ ആദ്യകാലങ്ങളിൽ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ രണ്ട് നിലകളാണ് ആര്യൻ വാങ്ങിയത് എന്നത് ശ്രദ്ധേയമാണ്.  ദില്ലി: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ്…

Continue reading

You Missed

കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍
അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം
ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു
വിമത കൺവെൻഷനിലെ വിമർശനത്തിന് പിന്നാലെ പി കെ ശശി സിപിഐഎമ്മിൽ നിന്ന് പുറത്തേക്ക്