ക്രിസ്റ്റ്യാനോക്കെതിരെ എംബാപ്പെ! ആരാധകരെ കാത്തിരിക്കുന്നത് വിരുന്ന്; ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ പോര് നാളെ
തന്റെ ആരാധനാപാത്രമാണ് റോണോയെന്ന് പല തവണ പറഞ്ഞിട്ടുണ്ട് എംബപ്പെ. പക്ഷേ. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പ്. ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേരെത്തുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും. യൂറോയിലെ ഹൈ വോള്‍ട്ടേജ് മത്സരമാകുമിത്. നാളെ രാത്രി…