ക്രിസ്റ്റ്യാനോക്കെതിരെ എംബാപ്പെ! ആരാധകരെ കാത്തിരിക്കുന്നത് വിരുന്ന്; ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ പോര് നാളെ

തന്റെ ആരാധനാപാത്രമാണ് റോണോയെന്ന് പല തവണ പറഞ്ഞിട്ടുണ്ട് എംബപ്പെ. പക്ഷേ. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പ്.

ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേരെത്തുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും. യൂറോയിലെ ഹൈ വോള്‍ട്ടേജ് മത്സരമാകുമിത്. നാളെ രാത്രി 12.30നാണ് മത്സരം. ലോകഫുട്‌ബോളിലെ രണ്ട് വമ്പന്‍മാര്‍ ഏറ്റുമുട്ടുന്നൊരു ഹൈ വോള്‍ട്ടേജ് മത്സരമാണ് യൂറോയില്‍ ശനിയാഴ്ച പുലര്‍ച്ചെ. പ്രായം അക്കമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോളിലെ കിടിലന്‍ എംബപ്പെയും. 

തന്റെ ആരാധനാപാത്രമാണ് റോണോയെന്ന് പല തവണ പറഞ്ഞിട്ടുണ്ട് എംബപ്പെ. പക്ഷേ. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പ്. കഴിഞ്ഞ ലോകകപ്പ് കിരീടം നഷ്ടമായതിന് ചെറുതായെങ്കിലും സങ്കടം മാറണമെങ്കില്‍ യൂറോ കിരീടം കിട്ടിയേ തീരു. പക്ഷേ ഫ്രാന്‍സിന് ടൂര്‍ണമെന്റ് അത്ര പോര. ഇതുവരെ മികച്ചൊരു ബോള്‍ നേടാനായില്ല. സെല്‍ഫ് ഗോളും പെനാല്‍റ്റിയുമൊക്കെയായി ആകെ കിതപ്പാണ്. മൂക്കിന് പരിക്കറ്റേ എംബപ്പെയ്ക്കും തിളങ്ങാനാവുന്നില്ല. 

Related Posts

മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
  • January 15, 2025

ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

Continue reading
ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസി രണ്ടാമത്; വരുമാനത്തില്‍ റെക്കോര്‍ഡിട്ട പത്ത് താരങ്ങള്‍
  • January 11, 2025

പോയ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്. 124 മില്യണ്‍…

Continue reading

You Missed

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…