മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്
  • July 13, 2024

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിൻ്റെ സന്തോഷ സൂചകമായി പ്രതിപക്ഷ…

Continue reading
ഗവര്‍ണറുമായി തുറന്ന പോരിന് സര്‍ക്കാര്‍: കെടിയു നിയമനത്തിന് അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കി
  • July 13, 2024

കെടിയു അടക്കം ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഗവർണർ അടുത്തിടെ സേർച് കമ്മിറ്റി ഉണ്ടാക്കിയിരുന്നു ഗവർണ്ണറുമായി തുറന്ന പോരിലേക്ക് നയിക്കുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാലയുടെ വിസി നിയമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അഞ്ച്…

Continue reading
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, 5 ദിവസം കേരളത്തിൽ അതിശക്തമഴ സാധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
  • July 13, 2024

അടുത്ത ദിവസങ്ങളിലെല്ലാം വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരളത്തിൽ 5 ദിവസം അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിലെല്ലാം വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച്…

Continue reading
പിരിക്കാന്‍ ഒരുപാട് പേർ ശ്രമിക്കുന്നു, ഞാന്‍ വേണോ വേണ്ടയോന്ന് ആരതിക്ക് തീരുമാനിക്കാം: റോബിൻ രാധാകൃഷ്ണൻ
  • July 13, 2024

താനും ആരതിയും ഉടനെ തന്നെ വിവാഹം കഴിക്കുമെന്നും റോബിന്‍.  ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസ് താരമായ റോബിനും നടിയും സംരംഭകയുമായ ആരതിയും കണ്ടുമുട്ടുന്നത് ഒരു അഭിമുഖത്തിന് ഇടയിലാണ്. ആ സൗഹൃദം അധികം വൈകാതെ…

Continue reading
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലം ചേര്‍ത്താലുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടൻ, തുക ഞെട്ടിക്കും
  • July 13, 2024

യുവ നടൻ പുതിയ ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം ഞെട്ടിക്കും. മലയാളത്തില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കായിരിക്കും?. സ്വാഭാവികമായും മോഹൻലാലും മമ്മൂട്ടിക്കുമായിരിക്കും. മലയാളത്തിലെ സീനിയര്‍ നടൻമാര്‍ സിനിമയ്‍ക്കായി വാങ്ങിക്കുന്ന പ്രതിഫലം വൻ തുകയായിരിക്കുമെന്ന് വ്യക്തം. ഇവരുടെ രണ്ടുപേരുടെയും പ്രതിഫലം ചേര്‍ക്കുമ്പോഴുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടനാണ്…

Continue reading
കുട കരുതിക്കോളൂ, ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ; ഉയർന്ന തിരമാലകൾക്കും സാധ്യത
  • July 13, 2024

വടക്കൻ കേരളാ തീരം മുതൽ തെക്കൻ കേരളാ തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം,…

Continue reading
മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; നിധിയാണോ? പരിശോധിച്ച് പുരാവസ്തു വകുപ്പ്
  • July 13, 2024

17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് ഈ കുടത്തിനുള്ളിലുണ്ടായിരുന്നത്.  കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ…

Continue reading
കാപ്പ,കഞ്ചാവ്, ഇപ്പോൾ വധശ്രമക്കേസും! മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും
  • July 12, 2024

എസ് എഫ്.ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിലെത്തിയത്. വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു. പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ്ജും ജില്ലാ സെക്രട്ടറിയും ചേർന്ന് കാപ്പാ കേസ്…

Continue reading
‘വിമാനത്തിലുള്ള മോഹൻമാര്‍ എഴുന്നേല്‍ക്കൂ’, മോഹൻ സിസ്റ്റേഴ്‍സ് മോഹൻലാലിനൊപ്പം
  • July 12, 2024

വിമാനത്തില്‍ മോഹൻലാലിനെ കണ്ടുമുട്ടിയപ്പോള്‍ മോഹൻ സിസ്റ്റേഴ്‍സ് എഴുതിയത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി മുക്തി മോഹൻ. നടിയും നര്‍ത്തകിയുമായ മുക്തി സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. വിമാനത്തിനുള്ള എല്ലാ മോഹൻമാരും എഴുന്നേല്‍ക്കൂവെന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. നടിമാരായും നര്‍ത്തകിമാരുമായും ശ്രദ്ധയാകര്‍ഷിച്ച മോഹൻ…

Continue reading
പ്രേമലു ശരിക്കും ആകെ നേടിയത്?, ടെലിവിഷൻ പ്രീമിയര്‍ തിയ്യതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്
  • July 12, 2024

ടെലിവിഷൻ പ്രീമിയറിന് നസ്‍ലെന്റെ ഹിറ്റ് ചിത്രം പ്രേമലു. നസ്‍ലെൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് പ്രേമലു. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേമലു വൻ വിജയമായി മാറിയിരുന്നു. ടെലിവിഷൻ പ്രീമിയര്‍ തിയ്യതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു…

Continue reading

You Missed

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്
‘വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ
നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും
‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ
ആഭ്യന്തര അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വച്ചു
‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ