അംബാനിക്കല്ല്യാണത്തിന് രണ്‍ബീര്‍ ധരിച്ചതും കോടികള്‍ വിലയുള്ള വാച്ച്
സംഗീത് ചടങ്ങില്‍ കറുപ്പ് ഷെര്‍വാണിയിലെത്തിയ രണ്‍ബീര്‍ അണിഞ്ഞത് ആറ് കോടിയുടെ ആഡംബര വാച്ചാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഡംബര വാച്ച് ബ്രാന്‍ഡായ പാതേക് ഫലിപിന്റേതാണ് ഈ വാച്ച്. അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ധരിച്ചത് കോടികള്‍…

















