‘മുന്‍പൊരിക്കലും ലഭിക്കാത്ത സ്‌നേഹവും പിന്തുണയും’, മലയാള ഇൻഡസ്ട്രിയെ കുറിച്ച് സീരിയൽ താരം
പൊലീസ് ഓഫീസറായ ഗൗതമിന്റെ ഭാര്യാവേഷത്തിലാണ് മാനസി സീരിയലിൽ എത്തുന്നത്. സ്ഥിരമായി കാണുന്നതില്‍ നിന്നും മാറ്റമുള്ളൊരു നായിക. അതാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലെ അളകനന്ദ. മാനസി ജോഷിയാണ് നന്ദയായി അഭിനയിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് നന്ദ. കുടുംബത്തിലെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നന്ദയെ ഇതിനകം…

















