ദുരിതയാത്ര; വണ്ടി നിർത്തിയതേയുള്ളൂ, ഇരച്ചെത്തി യാത്രികർ, പ്ലാറ്റ്ഫോമിൽ വീണ് യുവാവ്, വീഡിയോ 
  • August 7, 2024

വീഡിയോയിൽ കാണുന്നത് തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷനാണ്. വണ്ടി നിർത്തുമ്പോൾ തന്നെ ആളുകൾ അതിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നത് കാണാം. ആ തിരക്കിനിടയിൽ വണ്ടിയിലുള്ളവർക്ക് പുറത്തേക്ക് ഇറങ്ങുക എന്നത് വലിയ പ്രയാസം തന്നെ ആയിരുന്നു. ഇന്ത്യയിലെ ട്രെയിൻ യാത്രകളിലെ തിരക്കിനെ കുറിച്ച് നാം…

Continue reading
വിരമിക്കൽ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിൽ തിരിച്ചെത്തി ദിനേശ് കാ‍ർത്തിക്; ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലേക്ക്
  • August 7, 2024

കളിക്കാരനായി വീണ്ടും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു, ഇത്തവണ ആഫ്രിക്കയിലാണ് എന്നാണ് ദിനേശ് കാര്‍ത്തിക് എക്സ് പോസ്റ്റില്‍ കുറിച്ചത്. വിരമിക്കല്‍ തീരുമാനം പിൻവലിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കമന്‍ററിയില്‍ തുടര്‍ന്ന…

Continue reading
ഗോദയില്‍ വിനേഷ് ഫോഗട്ടിന്‍റെ വീരഗാഥ, ചരിത്രനേട്ടവുമായി ഗുസ്തി ഫൈനലില്‍;പാരീസില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യ
  • August 7, 2024

ഇന്ന് തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്. ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍.…

Continue reading
‘തങ്കലാന്‍’ തിയറ്ററിലെത്തും മുന്‍പ് ആ താരത്തിന് മാത്രമായി ഒരു പ്രദര്‍ശനം; കാരണം ഇതാണ്
  • August 7, 2024

ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ റിലീസ് തമിഴില്‍ നിന്ന് ഈ വര്‍ഷമെത്തുന്ന ശ്രദ്ധേയ റിലീസുകളില്‍ ഒന്നാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍. വിക്രം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഓഗസ്റ്റ് 15 ന്…

Continue reading
സിനിമയുടെ സൗന്ദര്യവും മാന്ത്രികതയും; ‘കാട്ടുപറമ്പന്റെ’ പോസ്റ്റർ, ഹൃദ്യമായ വാക്കുകളുമായി ബിനു പപ്പു
  • August 7, 2024

ചില കഥാപാത്രങ്ങൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും ഓരോ സിനിമാസ്വാദകന്റെയും മനസിൽ കാലാനുവർത്തിയായി നിലനിൽക്കും. അങ്ങനെയുള്ള നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ട്. അതിലൊരു വേഷമാണ് കാട്ടുപറമ്പൻ. ഫാസിലിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച വേഷമാണിത്.  മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിൽ…

Continue reading
ഏഴ് വർഷം, മലയാളത്തിന്റെ തലവരമാറ്റിയ ‘ലാലേട്ടൻ’, ആ സൂപ്പർ ഹിറ്റിന് ‘രണ്ടാം ഭാ​ഗം’, വസ്തുത എന്ത് ?
  • August 7, 2024

2016 ഒക്ടോബർ 7ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം.  2024 മലയാള സിനിമയ്ക്ക് മികച്ച തുടക്കം ആയിരുന്നു സമ്മാനിച്ചത്. ജനുവരി മുതൽ റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ടു. 100, 150, 200 കോടി ക്ലബ്ബ് ചിത്രങ്ങൾ വരെ…

Continue reading
ഹാദിയും അംനയും എയ്മിയും മാത്രമെത്തി; കൂട്ടുകാരാരുമല്ല; സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ പുത്തുമല സ്കൂൾ
  • August 7, 2024

5 വർഷം മുമ്പാണ് പുത്തുമല ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൻ്റെ ബാക്കി പാത്രം പോലെ തേയില തോട്ടങ്ങൾക്കിടയിലാണ് പഴയ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ താഴ്‌വാരത്താണ് ഈ പുതിയ കെട്ടിടമുള്ളത്. ദുരന്തസ്ഥലത്തോടു ചേർന്ന സ്കൂളുകളിൽ പുത്തുമല സ്കൂൾമാത്രമാണ് തുറന്നത്.  സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ…

Continue reading
‘എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിട്ടത് തുല്യതക്ക്’; മന്ത്രിയുടെ വിമർശനം രാഷ്ട്രീയപ്രേരിതമെന്ന് എം.എ. ഖാദർ
  • August 7, 2024

സ്കൂള്‍ സമയമാറ്റ ശുപാര്‍ശ നടപ്പാക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കമ്മിറ്റി ചെയര്‍മാൻ ഡോ. എം.എ. ഖാദര്‍. രാഷ്ട്രീയ പ്രേരണ കൊണ്ടാണ് മന്ത്രി വിമര്‍ശിച്ചത്. എയ്ഡഡ്…

Continue reading
കോരിച്ചൊരിയുന്ന മഴയിൽ പറന്നിറങ്ങിയ ദുരന്തം; കാരണം വ്യക്തമായിട്ടും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം
  • August 7, 2024

2020 ഓഗസ്റ്റ് 7- പെട്ടിമുടിയില്‍ അറുപതിലേറെ പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ നടുക്കത്തിലായിരുന്നു നാട്. പോരാത്തതിന് കൊവിഡിന്‍റെ ആശങ്കയും. ഈ പ്രതിസന്ധികള്‍ക്ക് നടുവിലേക്കാണ് ദുരന്തം പറന്നിറങ്ങിയത് കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായിട്ട് നാല് വർഷം. പൈലറ്റിന്‍റെ പിഴവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും കരിപ്പൂരില്‍ വലിയ…

Continue reading
ബിഎസ്എൻഎൽ 5ജി ആദ്യമെത്തുക ഇവിടങ്ങളിൽ
  • August 6, 2024

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക അല്‍പമൊന്ന് വൈകിയെങ്കിലും 4ജിക്ക് അപ്പുറം 5ജിയെയും കുറിച്ച് ചിന്തിക്കുകയാണ് ബിഎസ്എന്‍എല്‍. ടവറുകള്‍ 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റുന്ന അതേസമയം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലികോം…

Continue reading

You Missed

കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും
എറിക്’ മാർച്ച് 6ന് തീയേറ്ററുകളിലേക്ക്
‘പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട!’; കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോസ്റ്റർ
തെറ്റ് തിരുത്തിയാൽ ശശിക്ക് തിരിച്ചു വരാം, ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്, പാർട്ടിയാണ് ശരിയെന്ന് പിന്നീട് ബോധ്യമാകും’; എൻ.എൻ കൃഷ്ണദാസ്
അടുത്ത ഉന്നം ക്യൂബയോ? അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിലായിരിക്കുമെന്ന് ട്രംപ്
‘ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി’; ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ്