ശബരിമലയിലെ മേൽശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി, ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസ്
ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കായി സംവരണം ചെയ്തത് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെയിട്ടാണ് ഹർജി ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും സുപ്രീംകോടതി നോട്ടീസ് നല്‍കി. ശബരിമല മേൽശാന്തി നിയമനം…

















