ആളെ പിടിക്കാന്‍ കച്ചകെട്ടി ബിഎസ്എന്‍എല്‍; ഒറ്റയടിക്ക് കുറഞ്ഞത് 100 രൂപ, ബ്രോഡ്‌ബാന്‍ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്‍
പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ ഒരു മാസം സൗജന്യ സേവനവും ബിഎസ്എന്‍എല്‍ നല്‍കും ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മുമ്പ് മാസം 499 രൂപ നല്‍കേണ്ടിയിരുന്ന അടിസ്ഥാന പ്ലാനിന്‍റെ വില 100 രൂപ…

















