പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം; ‘തെറ്റ് കണ്ടപ്പോൾ ഉടൻ നിർത്തിവയ്ക്കാൻ നിർദേശിച്ചു’, തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി T P രാമകൃഷ്ണൻ
കോഴിക്കോട് പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. സ്ഥാനാർഥിയുടെയോ, മുന്നണിയുടെയോ അറിവോടെ അല്ല അനൗൺസ്മെന്റ് എന്നാണ് മറുപടി.തെറ്റ് കണ്ടപ്പോൾ ഉടൻ അനൗൺസ്മെന്റ് നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. മതവിദ്വേഷ പ്രചരണം എൽഡിഎഫ് നയം…








