കാലിക്കറ്റ് എഫ് സി സൂപ്പർ ലീഗ് കേരള ഫൈനലിൽ; തിരുവനന്തപുരം കൊമ്പന്‍സിനെ 2–1ന് തകര്‍ത്തു
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ് സി ഫൈനലിൽ. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കലാശപ്പോരിന് യോഗ്യത നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമായിരുന്നു കാലിക്കറ്റ് എഫ് സിയുടെ വിജയം. ആദ്യ പകുതിയിൽ തിരുവനന്തപുരത്തിന്…








