കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ
കോഴി കൂവുന്നതുകൊണ്ട് തന്റെ സൈ്വര്യജീവിതത്തിന് സമാധാനമില്ലെന്ന് വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് പത്തനംതിട്ട അടൂര്‍ ആര്‍ഡിഒ. പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്റെ പരാതിയില്‍ ആയിരുന്നു കോഴിക്കോട് മാറ്റണമെന്ന് രസകരമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് 24 ലഭിച്ചു. (adoor old man complaint against…








