വരുന്നൂ, ഞെട്ടിക്കുന്നൂ, പോകുന്നു; വീണ്ടും വിപണിയിൽ എത്തിച്ച BE 6 ബാറ്റ്മാൻ എഡിഷൻ ഏഴ് മിനിറ്റിൽ വിറ്റ് തീർന്നു
വീണ്ടും വിപണിയെ ഞെട്ടിച്ച് മഹീന്ദ്രയുടെ BE 6 ബാറ്റ്മാന്‍ എഡിഷന്‍. ഈ ഘട്ടത്തിലും 999 യൂണിറ്റുകൾ മാത്രം ലഭ്യമാക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ 7 മിനിറ്റിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 28.49 ലക്ഷം രൂപയാണ് ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ രണ്ടാം വരവിലെ വില.…








