മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാര്‍ഥി കെ എം അഷ്റഫ് പത്രിക പിന്‍വലിക്കും
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസമായി മത്സരത്തില്‍ നിന്ന് പിന്മാറാന് എസ്ഡിപിഐ. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്റഫ് പത്രിക പിന്‍വലിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ അഷ്റഫിന് കടുത്ത അതൃപ്തിയാണുള്ളത്. ഇത് പ്രകടിപ്പിച്ചുകൊണ്ട് അഷ്റഫ് എസ്ഡിപിഐ യോഗത്തില്‍ നിന്ന്…






