ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണമെന്ന് കെ സുരേന്ദ്രന്‍, ‘ഭക്തരുടെ പ്രക്ഷോഭത്തെ പിന്തുണക്കും’
  • October 9, 2024

ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയം.ഓൺലൈൻ രജിസ്ട്രേഷൻ മാത്രം എന്നത് അശാസ്ത്രീയം ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ,സുരേന്ദ്രന്‍ പറഞ്ഞു. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്പോട്ട് ബുക്കിംഗിന്…

Continue reading