ജയചന്ദ്രന്‍ കല്ലിങ്കലിന്റെ യാത്രയയപ്പിന് എല്ലാവരുമെത്തിയത് പുതപ്പുകളുമായി; അതിനൊരു കാരണമുണ്ട്
ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയചന്ദ്രൻ കല്ലിങ്കൽ വിരമിച്ചു. ഇന്നലെയാണ് നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ജയചന്ദ്രൻ പടിയിറങ്ങിയത്. ആരോരുമില്ലാത്തവർക്ക് സഹായം നൽകിയാണ് ജയശ്ചന്ദ്രൻ കല്ലിങ്കലിന്റെ പടിയിറക്കം. സർക്കാർ സർവീസിൽ നിന്ന് ഇന്നലെ വിരമിച്ചവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്.…








