‘എന്റെ നാടിനെക്കുറിച്ചുള്ള സിനിമ, അച്ഛന്‍ ജോലി ചെയ്ത സ്‌റ്റേഷന്‍, ഞാന്‍ എന്റെ ജില്ലയുടെ എസ്പി’; രസകരമായ ഒരു യാദൃശ്ചികത പങ്കുവച്ച് നടി അഭിജ
  • January 29, 2025

സുരാജ് വെഞ്ഞാറമൂട് നായകനായി 2022ല്‍ പുറത്തിറക്കിയ ത്രില്ലര്‍ സ്വഭാവത്തിലുള്ള പൊലീസ് ചിത്രമായിരുന്നു ഹെവന്‍. സുരാജിനൊപ്പം അലന്‍സിയറിന്റേയും സുദേവ് നായരുടേയും സ്മിനു സിജോയുടേയും പത്മരാജ് രതീഷിന്റേയും അഭിജ ശിലകലയുടേയുമൊക്കെ പൊലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ ബോള്‍ഡും കാര്യപ്രാപ്തിയും തന്റേടവുമുള്ള എസ്പി…

Continue reading