സിനിമ തിയറ്ററിനുള്ളത്, ഒടിടിയ്ക്കായുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ താല്പര്യമില്ല ; എലിസബത്ത് ഓൾസൻ
തിയറ്റർ റിലീസ് ഇല്ലാത്ത, സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രം ഒരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ താൽപ്പര്യമില്ലെന്ന് മാർവെൽ സിനിമകളിലൂടെ ശ്രദ്ധേയയായ നടി എലിസബത്ത് ഓൾസൻ. എങ്കിലും ഒടിടി വിൽപ്പന മാത്രം നടക്കാൻ സാധ്യതയുള്ള സ്വതന്ത്രമായി നിർമ്മിക്കുന്ന ചെറു ചിത്രങ്ങളുടെ ഭാഗമാകാൻ പ്രശ്നമില്ലെന്നും എലിസബത്ത്…








