തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍, എക്സ് കലാപശ്രമം നടത്തുന്നെന്ന് എഫ്‌ഐആര്‍. സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. മതവൈര്യത്തിന് ശ്രമിച്ചതടക്കം കുറ്റം ചുമത്തി പൊലീസ്. ബി.എന്‍.എസ്. 353 2, 336 അടക്കമുളള…






