ചന്ദ്രനില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ തന്‍മാത്രാ രൂപത്തില്‍ ജലം;ചരിത്ര കണ്ടെത്തലെന്ന് ചൈന
തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുണ്ട് എന്ന അനുമാനങ്ങള്‍ ലോകത്തിന് പുതുമയല്ല. ജലം ഏത് രൂപത്തിലാണ് ചാന്ദോപരിതലത്തിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുമുണ്ടായിരുന്നു. എന്നാല്‍ തന്‍മാത്രാ രൂപത്തിലുള്ള ജലം…

















