അൽപ്പം സൺലൈറ്റ് ആയാലോ ?സൂര്യപ്രകാശമേൽക്കുന്നത് ആയുസ്സ് വർധിപ്പിക്കുന്നതായി പഠനം
  • December 8, 2025

സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്നവരാണ് നമ്മളിൽ പലരും. സൂര്യപ്രകാശമേൽകുന്നത് ചർമ്മത്തിന് ദോഷമാണെന്ന് കരുതി സൺസ്‌ക്രീൻ കൂടെ കൊണ്ട് നടക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ചിലവഴിക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകർ ഇത്…

Continue reading
എല്ലാ തലവേദനയുടെയും കാരണം ഒന്നാണോ ?എന്താണ് മൈഗ്രേനും ടെൻഷൻ തലവേദനയും ? അറിയാം
  • December 6, 2025

ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് തലവേദന. പലകാരണങ്ങൾ കൊണ്ടാണ് നമുക്ക് തലവേദന അനുഭവപ്പെടുന്നത്. എന്നാൽ നമ്മൾ ഏറെ പേരും വേദനയുടെ കാരണം പലപ്പോഴും കൃത്യമായി മനസിലാക്കാറില്ല. നിസ്സാരമായി നമ്മൾ ഇങ്ങനെ തള്ളിക്കളയുന്ന തലവേദനയുടെ കാരണം മറ്റ് പലതുമാകാം. ഇതിൽ എടുത്ത്…

Continue reading
വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി
  • July 17, 2025

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ്…

Continue reading
നിസ്സാരമാക്കരുത് … ചർമത്തിലെ മാറ്റങ്ങൾ ഹൃദയം നൽകുന്ന സൂചനയാവാം.
  • July 11, 2025

ഹൃദയ സംബന്ധമായ അസുഖത്താൽ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.അനാരോഗ്യകരമായ ജീവിതശൈലി , ഭക്ഷണം , വ്യായാമക്കുറവ് , സമ്മർദ്ദം എന്നിവയെല്ലാം അസുഖത്തിന് കാരണമാകുന്നു.ചെറുപ്പക്കാരിലും ഹൃദയസംബന്ധ രോഗങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്.തുടക്കത്തിൽ ഹൃദ്രോഗലക്ഷണങ്ങൾ പ്രകടമാകാത്തത് പലപ്പോഴും രോഗം നിർണ്ണയിക്കുന്നതിന് തടസ്സമാകാറുണ്ട്.പ്രമേഹം, ഉയർന്ന…

Continue reading
ഗ്ലൂട്ടാത്തയോൺ സമ്പുഷ്ടമായ ഭക്ഷണങ്ങൾ; ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും ഒരു പ്രകൃതിദത്ത വഴി.
  • July 3, 2025

സമീപകാലത്ത് സൗന്ദര്യവർദ്ധനയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടാത്തയോൺ. ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാനും ഇത് സഹായിക്കുന്നു. ചർമ്മത്തിന്റെ പ്രോട്ടീനുകൾക്കും ഹൈലൂറോണിക് ആസിഡിനും ഉണ്ടാകുന്ന നഷ്ടമാണ് മങ്ങിയതും അയഞ്ഞതുമായ ചർമ്മത്തിന് കാരണം. പലപ്പോഴും ഗ്ലൂട്ടാത്തയോൺ…

Continue reading
‘നമ്പർ 1 ആരോഗ്യം ഊതി വീർപ്പിച്ച ബലൂൺ, ആരോഗ്യമന്ത്രി രാജി വെക്കണം’: രാജീവ് ചന്ദ്രശേഖർ.
  • July 3, 2025

നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ…

Continue reading
പ്രായപൂർത്തിയായവരിലെ അകാല മരണം, കൊവിഡ് വാക്‌സിനുമായി ബന്ധമില്ല, ഹൃദയാഘാതത്തിന് കാരണം പല ഘടകങ്ങൾ: ICMR പഠനം
  • July 2, 2025

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ കൊവിഡ് വാക്‌സിനുകൾ സുരക്ഷിതംമാണ്. പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് അപൂർവമായി മാത്രം. ഹൃദയഘാതത്തിന് കാരണം പല ഘടകങ്ങളാണെന്നും കണ്ടെത്തി. ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും ചേർന്നാണ് പഠനം നടത്തിയത്.…

Continue reading
ഒറ്റ ദിവസം 127 പേരുടെ വർധന, കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്; രാജ്യത്ത് 5755 പേർക്ക് കൊവിഡ്
  • June 7, 2025

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന. രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആണ് മരണം റിപ്പോർട്ട്‌ ചെയ്‌തത്. കേരളത്തിൽ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കേരളത്തിൽ…

Continue reading
നിസാരമായി കാണരുത് ഈ ലക്ഷണങ്ങള്‍; ഹൃദയസംരക്ഷണത്തിനായി ഇവ ശ്രദ്ധിക്കാം
  • June 7, 2025

തിരക്കുപിടിച്ച ജീവിതവും ,അലസമായ ജീവിതശൈലിയും ഹൃദയാഘാത മരണങ്ങൾ കൂട്ടുന്നു.കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹൃദയമിടുപ്പിലുണ്ടാകുന്ന വ്യത്യാസം, ജനനസമയത്ത് ഉണ്ടാകുന്ന വൈകല്യം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ രോഗത്തിന് കാരണമാകുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കുന്നതിനും…

Continue reading