കേട്ടത് സത്യം; ‘ഗോട്ടി’ലെ കാർ നമ്പറിലൂടെ തന്‍റെ ആരാധകരിലേക്ക് എത്തിക്കാന്‍ വിജയ്
വിജയ് കഥാപാത്രം ഓടിക്കുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റിനെക്കുറിച്ച് പ്രേംജി അമരന്‍ പല നിലയ്ക്ക് തമിഴ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ഏത് വിജയ് ചിത്രത്തിനും സ്വാഭാവികമായി ലഭിക്കുന്ന ഹൈപ്പ് ഉണ്ടെങ്കിലും മറ്റ്…