കങ്കുവയുടെ ആ രഹസ്യം പുറത്ത്, ചിത്രത്തിന്റെ നിര്‍മാതാവ് വെളിപ്പെടുത്തുന്നു
രഹസ്യങ്ങള്‍ നിറഞ്ഞ കങ്കുവയെ കുറിച്ചുള്ള വാര്‍ത്തകളില്‍ വ്യക്തതയുമായി നിര്‍മാതാവ്. പ്രഖ്യാപനംതൊട്ടേ ആകാംക്ഷ നിറയ്‍ക്കുന്ന ഒരു ചിത്രമാണ് കങ്കുവ. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകത കങ്കുവയ്‍ക്ക് ഉണ്ട്. ബോക്സ് ഓഫീസിലും സൂര്യക്ക് നേട്ടമുണ്ടാക്കാൻ ചിത്രം സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.…

















