‘ഇത് പുതിയ കിടു ടീം’: ആരാധകരെ ത്രസിപ്പിച്ച് ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ ഫൈനല്‍ ട്രെയിലര്‍
റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന ട്രെയിലര്‍ മാര്‍വല്‍ മള്‍ട്ടി യൂണിവേഴ്സിലെ കഥയാണ് എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഡെഡ്‌പൂൾ 3 ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ…

















