ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ അത്ഭുതമില്ലെന്ന് ആശിഷ് നെഹ്റ
  • July 24, 2024

താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതുന്ന ആളല്ല ഗില്‍, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എല്ലായ്പ്പോഴും സന്നദ്ധനാണ്.  ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റിയതില്‍ അത്ഭുതമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്റ. ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക്കിന് പകരം…

Continue reading
ആരാധകര്‍ക്ക് വീണ്ടും നിരാശ, മോഹൻലാല്‍ ചിത്രം റാം വൈകും
  • July 24, 2024

മോഹൻലാലിന്റെ റാം വൈകുമെന്ന് റിപ്പോര്‍ട്ടുണ്ട്. മോഹൻലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. റാമിന്റെ പുതിയ അപ്‍ഡേറ്റ് നിരാശയുണ്ടാക്കുന്നതാണ്. റാം വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രീകരണം ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി ക്രിസ്‍മസിന് തിയ്യറ്ററുകളില്‍…

Continue reading
ധനുഷ് നായകനായി രായൻ, മുൻകൂറായി ടിക്കറ്റുകള്‍ വിറ്റത് ഒരു ലക്ഷത്തിലധികം, കണക്കുകള്‍
  • July 24, 2024

വൻ സ്വീകാര്യതയുമായ രായൻ. ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. ധനുഷ് നായകനാകുന്ന രായന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ പകരുന്നതാണ്. വൻ പ്രീ സെയില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്‍നാട്ടില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിന്…

Continue reading
ചാന്ദിപുര വൈറസ് ബാധ: ഇന്ന് ഉച്ചവരെ ചികിത്സയിലുള്ളത് 117 പേർ; 22 കുട്ടികൾക്ക് വൈറസ് സ്ഥിരീകരിച്ചു
  • July 24, 2024

ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് ഉച്ചവരെ 117 പേരാണ് ചികില്‍സയിലുള്ളത്. മിക്കവരും 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇതില്‍…

Continue reading
അര്‍ജ്ജുൻ എവിടെ? ഷിരൂരിൽ ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരും
  • July 24, 2024

അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക…

Continue reading
വിവാദങ്ങൾ, വിമർശനങ്ങൾ; ഒടുവിൽ നാലു വർഷത്തിന് ശേഷം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തേക്ക്
  • July 24, 2024

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.  ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന്…

Continue reading
റെയിൽവേ ജീവനക്കാരന് ‘കോടികളുടെ ഷോക്ക്’, നോയിഡയിൽ 3 മാസത്തെ വൈദ്യുതി ബിൽ 4 കോടി രൂപയുടേത്
  • July 24, 2024

ഭാര്യയുടെ പേരിലാണ് ഇയാൾ വാടകയ്ക്ക് നൽകിയ വീടിന്റെ കണക്ഷൻ എടുത്തിരുന്നത്. തുടക്കത്തിൽ വ്യാജ സന്ദേശമാണെന്ന് തോന്നിയെങ്കിലും പിന്നാലെ സംഭവം ഉള്ളതാണെന്ന് വ്യക്തമാവുകയായിരുന്നു. സാധാരണ നിലയിൽ 1490 രൂപ വരെയാണ് ഇയാൾക്ക് വൈദ്യുതി ബില്ല് ലഭിക്കാറുള്ളത് ഉത്തർ പ്രദേശിലെ വൈദ്യുത വകുപ്പിന്റെ വക…

Continue reading
പ്ലാറ്റ്‍ഫോമിൽ നിന്ന് യുവതിക്ക് റെയിൻകോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, ആകെ പ്രശ്നം, ട്രെയിൻ അരമണിക്കൂര്‍ വൈകി
  • July 24, 2024

വടി കൊണ്ട് റെയിൻകോട്ട് എടുക്കാനായി പിന്നെയുള്ള ശ്രമം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റെയിൻകോട്ട് എങ്ങനെയെങ്കിലും താഴെ എത്തിക്കാനുള്ള ശ്രമം കാണാം. മഴയൊക്കെയല്ലേ? പുറത്ത് പോകുമ്പോൾ ഒരു റെയിൻകോട്ട് കരുതുന്നത് വളരെ നല്ലതാണ്. ഇനി അഥവാ നമ്മുടെ…

Continue reading
‘ദ ബ്യൂട്ടി സെയിലി’ന്‍റെ നാലാം പതിപ്പുമായി ആമസോൺ
  • July 24, 2024

ആഡംബര ബ്യൂട്ടി ബ്രാൻഡ് പർച്ചേസിനും സൗജന്യ സമ്മാനങ്ങൾ നേടാനും അവസരം പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ കോസ്‌മെറ്റിക് ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ദ ബ്യൂട്ടി സെയിലിന്‍റെ നാലാം പതിപ്പ് ജൂലൈ 25 മുതൽ 29 വരെ നടക്കും. ലോറിയൽ പാരീസ് അവതരിപ്പിക്കുന്ന…

Continue reading
‘കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തി, സന്നദ്ധ പ്രവർത്തകർ വേണമെന്ന് തോന്നുന്നില്ല’; അർജുന്റെ ബന്ധു ജിതിൻ
  • July 24, 2024

പുഴയിലെ പരിശോധനയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുക നാവിക സേന അടക്കമുള്ളവർക്കാണെന്നും ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് അർജുന്റെ ബന്ധു ജിതിൻ. സന്നദ്ധ പ്രവർത്തകരെ ഇനി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന്…

Continue reading