കോഴിക്കോട് കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരി പിടിയിൽ
  • August 24, 2024

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ താമരശ്ശേരി കൂരിമുണ്ടയില്‍ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തത് ഇവരുള്‍പ്പെട്ട  ലഹരി മാഫിയ സംഘമായിരുന്നു കോഴിക്കോട്: ലഹരി വില്‍പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പനക്കാരി പിടിയിലായി. താമരശ്ശേരി തച്ചംപൊയില്‍…

Continue reading
രഞ്ജിത്തിനെതിരായ ആരോപണത്തിൽ വെട്ടിലായി സർക്കാർ;
  • August 24, 2024

ഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞതോടെ ഉടൻ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംസ്ഥാന സർക്കാർ കടുത്ത വെട്ടിൽ.…

Continue reading
മൂന്നാമനായി പിന്തള്ളപ്പെട്ട് ഷാരൂഖ്, തെന്നിന്ത്യൻ താരം ഒന്നാമൻ,
  • August 23, 2024

ആദ്യമായിട്ട് ഷാരൂഖ് മൂന്നാമതായപ്പോള്‍ ഇന്ത്യൻ താരങ്ങളില്‍ രണ്ടാമത് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ബോളിവുഡ് നായകൻമാരാണ് ജനപ്രീതി കൂടുതലുള്ള താരങ്ങള്‍ എന്നാണ് പൊതുവെ നേരത്തെ വിശ്വസിക്കപ്പെടാറുള്ളത്. രാജ്യമൊട്ടാകെ വിപണിയുള്ള ഒരു ഇൻഡസ്‍ട്രിയാണ് ബോളിവുഡ് എന്നതിനാലാണ് അങ്ങനെ വിശ്വസിക്കുന്നതെന്നും വ്യക്തം. എന്നാല്‍ അടുത്തിടെ തെന്നിന്ത്യയില്‍…

Continue reading
20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലെത്തുമെന്ന് മന്ത്രി
  • August 23, 2024

സ്കൂളുകളിൽ നൽകിയിട്ടുള്ള 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമെയാണ് 20,000 കിറ്റുകൾ കൂടി എത്തിക്കുന്നത്. വരുന്ന ഒക്ടോബർ മാസത്തോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി: സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ…

Continue reading
ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു, 14 മരണം, 
  • August 23, 2024

ആംഡ് പൊലീസ് ഫോഴ്‌സ് നേപ്പാൾ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ട്രെയിനിംഗ് സ്‌കൂളിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്‌പി) മാധവ് പൗഡലിൻ്റെ നേതൃത്വത്തിൽ 45 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദില്ലി: നേപ്പാളിൽ 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക്…

Continue reading
സൈലന്‍റ് കില്ലറായി എലിപ്പനി,ഈ വര്‍ഷം മാത്രം മരിച്ചത് 121 പേര്‍;വേണം അതീവ ജാഗ്രത
  • August 23, 2024

താഴെത്തട്ടിലെ പ്രതിരോധപ്രവർത്തനങ്ങളിലും നിരീക്ഷണത്തിലുമുള്ള പോരായ്മയാണ് രോഗകണക്ക് ഉയരുന്നതിന്‍റെ കാരണം തിരുവനന്തപുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102…

Continue reading
യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായി, പരാതിപ്പെട്ടത് പതിനാറുകാരി
  • August 23, 2024

വിജെ മച്ചാൻ കൊച്ചിയില്‍ പീഡന കേസില്‍ അറസ്റ്റിലായി. യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റിലായി. വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. എറണാകുളം കളമശ്ശേരി പൊലീസാണ് പുലര്‍ച്ചെ…

Continue reading
എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി.കെ. ആശ എംഎൽഎ
  • August 23, 2024

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് എംഎൽഎ സ്റ്റേഷനിലെത്തിയത്. പൊലീസിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് സി കെ ആശ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   കോട്ടയം: വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി.കെ. ആശ എംഎൽഎ രം​ഗത്ത്. എസ്എച്ച്ഒ കെ ജെ തോമസിനെതിരെ  എംഎൽഎ നിയമസഭാ സ്പീക്കർക്ക്…

Continue reading
ദീപിക പദുക്കോണിന്‍റെ ഡിന്നറില്‍ അതിഥിയായി ബാഡ്മിന്‍റണ്‍ താരം ലക്ഷ്യ സെന്‍
  • August 23, 2024

ദീപികയുടെ പിതാവും ഇതിഹാസ ബാഡ്മിന്‍റണ്‍ താരവുമായ പ്രകാശ് പദുക്കോൺ പരിശീലിപ്പിച്ച ഒളിംപിക്സ് സെമിയില്‍ എത്തിയ ലക്ഷ്യ സെന്നും അവർക്കൊപ്പം ഉണ്ടായിരുന്നു. മുംബൈ: ദീപിക പദുക്കോൺ തന്‍റെ മരുമക്കളായ ജഗ്ജിത് സിംഗ് ഭവ്നാനി, അഞ്ജു ഭവ്നാനി, സഹോദരി റിതിക ഭവ്നാനി എന്നിവർക്കൊപ്പം ഈ ആഴ്ച…

Continue reading
വക്കീൽ നോട്ടീസ്; പ്രതികരണവുമായി ഫൂട്ടേജ് സിനിമ നിർമാതാക്കൾ.
  • August 23, 2024

പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയെന്നും നിർമാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ ശീതളിന് കാര്യായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.  കൊച്ചി: നടി ശീതൾ തമ്പിയുടെ പരാതി…

Continue reading

You Missed

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം
തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി
റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ
ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്
ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു
പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരൻ പങ്കെടുക്കില്ല, ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു