വിവാദങ്ങള്‍ കത്തി നിന്നപ്പോളും വിജയിക്കൊപ്പം ഡാന്‍സ് കളിക്കാന്‍ തൃഷ എത്തി;
വിജയ് നായകനായ ഗോട്ടിൽ തൃഷയുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാഴ്ത്തി. ചിത്രത്തിലെ ഡാൻസ് രംഗത്തിന് തൃഷയ്ക്ക് ഉയർന്ന പ്രതിഫലം ലഭിച്ചു ചെന്നൈ: വിജയ് നായകനായി എത്തിയ ഗോട്ട് അതിന്‍റെ ബോക്സോഫീസ് വിജയം തുടരുകയാണ്. ചിത്രത്തിന് സമിശ്ര പ്രതികരണം ലഭിച്ചെങ്കിലും തമിഴ്നാട്ടില്‍ അടക്കം വിജയ് ട്രെന്‍റില്‍…
















