പാകിസ്താനെ വിറപ്പിച്ച കളി; നിലപാടാണ് കപ്പിനേക്കാള്‍ വലുതെന്ന ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം; പ്രതീകാത്മക കപ്പുയര്‍ത്തല്‍; ഏഷ്യാ കപ്പ് കൊടിയിറങ്ങുമ്പോള്‍…
ഏഷ്യാകപ്പിന് കൊടിയിറങ്ങുമ്പോഴും പഹല്‍ഗാം ഓര്‍ക്കുമ്പോള്‍ പാകിസ്താനോട് സന്ധിയില്ലെന്ന് തന്നെയാണ് ടീം ഇന്ത്യയുടെ ഉറച്ച നിലപാട്. പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ടീം ഇന്ത്യ തയ്യാറാകാത്തത് ഏഷ്യാ കപ്പിലെ മറ്റൊരു…

















