രണ്ടാമൂഴം സിനിമയാക്കാത്തതില്‍ എം ടിക്ക് നിരാശയുണ്ടായിരുന്നു; ശ്രീകുമാര്‍ മേനോന്‍
എം ടി വാസുദേവന്‍ നായര്‍ തന്നെ മകനെപ്പോലെയാണ് കണ്ടിരുന്നതെന്ന് അനുസ്മരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അദ്ദേഹവുമായി അടുത്തിടപെടാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. എം ടിയുടെ സിത്താര എന്ന വീട്ടിലെത്തിയാണ് താന്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കാന്‍ ചോദിച്ചത്. രണ്ടാമൂഴം…









