രണ്ട് മത്സരം കൊണ്ട് വിമര്‍ശിക്കുന്ന ആരാധകരാണ് പ്രശ്‌നക്കാര്‍
ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ജഡ്ഡുവിന്‍റെ ബാറ്റും പന്തുകളും ഇതുവരെ ടീം ഇന്ത്യക്ക് ടൂര്‍ണമെന്‍റില്‍ മുതല്‍ക്കൂട്ടായിട്ടില്ല. ഇതോടെ ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഒരുവശത്ത് സജീവമാണ്. എന്നാല്‍…