പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading
ചെറു ചിത്രങ്ങൾക്ക് പുറത്തെ മാർക്കറ്റ് തുറന്ന് കൊടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് ” ; ദുൽഖർ സൽമാൻ
  • December 2, 2025

പ്രദർശിപ്പിക്കാൻ എടുക്കാൻ ആളില്ലാതെ പോകുന്ന മലയാളത്തിലെ മികച്ച ചെറു ചിത്രങ്ങൾക്കും കേരളത്തിന് പുറത്തെയും, ജിസിസിയിലെയും മാർക്കറ്റ് തുറന്നു കൊടുക്കാൻ വേണ്ടി താൻ ശ്രമിക്കുന്നുണ്ട് എന്ന് ദുൽഖർ സൽമാൻ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച നിർമ്മാതാക്കളുടെ റൗണ്ട് ടേബിൾ ചർച്ചയിലാണ് ദുൽഖർ ഇക്കാര്യം…

Continue reading
സമ്മർ ഇൻ ബത്‌ലഹേമിൽ നിന്ന് നീക്കം ചെയ്ത മോഹൻലാലിന്റെ രംഗങ്ങൾ ഇതായിരുന്നു ; സിബി മലയിൽ
  • November 24, 2025

സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ തുടങ്ങിയവർ അണിനിരന്ന സൂപ്പർഹിറ്റ് ചിത്രം സമ്മർ ഇൻ ബെദ്ലഹേം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സാന്നിധ്യം ഇപ്പോഴുള്ളത് പോലെ ഒറ്റ രംഗം മാത്രമായിരുന്നില്ല എന്ന് സംവിധായകൻ. ചിത്രത്തിന്റെ 4K റീറിലീസിനോട് അനുബന്ധിച്ച്…

Continue reading
പ്രഭാസ് നായകനാകുന്ന ‘രാജാസാബ്’ ; ‘റൊമാന്‍റിക് റിബൽ സാബ്’ ഗാനം പുറത്ത്
  • November 24, 2025

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ ആദ്യ ഗാനമായ…

Continue reading
സോജപ്പൻ ട്രോളുകൾക്ക് പൃഥ്വിരാജിന്റെ മറുപടി
  • November 21, 2025

മഹേഷിന്റെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ കലണ്ടർ എന്ന ചിത്രത്തിലെ സോജപ്പൻ എന്ന കഥാപാത്രത്തെ ട്രോളുന്നവർക്ക് പൃഥ്വിരാജിന്റെ മറുപടി. അടുത്തിടെ പൃഥ്വിരാജുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റിന്റെയും കീഴിൽ സോജപ്പൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ജിഫ് ഇമേജോ, കമന്റോ ധാരാളമായി കുമിഞ്ഞു കൂടുകയും അത്…

Continue reading
“ഞങ്ങളുടേത് ഒരു വല്ലാത്ത പങ്കാളിത്തം” ; മുൻഭാര്യയെക്കുറിച്ച് ജെയിംസ് കാമറൂൺ
  • November 20, 2025

മുൻഭാര്യയും തന്റെ ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്ന ഗെയ്ൽ ആൻ ഹെർഡിനെക്കുറിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ ജെയിംസ് കാമറൂണിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആദ്യം സുഹൃത്തും പിന്നീട് തന്റെ ആദ്യ ചിത്രത്തിന്റെ നിർമ്മാതാവും പിന്നീട ഭാര്യയും ആയിരുന്ന ഗെയ്ൽ ആൻ ഹെർഡുമായി ജെയിംസ്…

Continue reading
സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ടീസർ പുറത്ത് ; ആഗോള റിലീസ് ഡിസംബർ 12 ന്
  • November 19, 2025

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത…

Continue reading
രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു
  • November 18, 2025

ഹോളിവുഡിൽ നിലവിലെ ഏറ്റവും മികച്ച നടന്മാരിലൊരാളെന്ന് വിലയിരുത്തപ്പെടുന്ന ലിയനാർഡോ ഡികാപ്രിയോ, ക്രിസ്ത്യൻ ബെയ്ൽ എന്നിവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു. മൈക്കിൾ മാൻ സംവിധാനം ചെയ്ത് ഇതിഹാസ നടന്മാരായ അൽപ്പച്ചീനോ, റോബർട്ട് ഡീ നീറോ എന്നിവർ നേർക്കുനേർ നിന്ന് അഭിനയിച്ച് വമ്പൻ ഹിറ്റായി…

Continue reading
2026 ഉം മലയാളം തൂക്കും ; സമ്മറിൽ റിലീസിനെത്തുന്നത് വമ്പന്മാർ
  • November 11, 2025

2024, 2025 എന്നെ വർഷങ്ങളിൽ ഇന്ത്യൻ സിനിമ വ്യവസായത്തിന് മുന്നിൽ വാണിജ്യമൂല്യം കൊണ്ടും കലാമൂല്യം കൊണ്ടും മികച്ച സൃഷ്ടികൾ നൽകി തല ഉയർത്തി നിന്ന മലയാള സിനിമ അടുത്ത വർഷം സമ്മറിൽ അതിലും വലിയൊരു അങ്കത്തിന് പുറപ്പെടാനൊരുങ്ങുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്,…

Continue reading