ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു; താരം വിവാഹിതനായത് പത്ത് നാൾ മുമ്പ്.
ജോട്ടയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലോടെ ഫുട്ബോൾ ലോകം. സ്പെയിനിലെ സമോറയിൽ വെച്ച് നടന്ന കാർ അപകടത്തിൽ ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് (28) ദാരുണാന്ത്യം. സഹോദരൻ ആന്ദ്രേയുമൊത്ത് (26) കാറിൽ സഞ്ചരിക്കവേ കാർ എ-52 ൽ നിന്ന് തെന്നിമാറി തീപിടിച്ചാണ്…









