വഖഫ് ബില്ലിന്മേലുള്ള ജെപിസി യോഗം: ചർച്ചയ്ക്കിടെ TMC-BJP എംപിമാർ തമ്മിൽ തർക്കം
വഖഫ് ബില്ല് പരിഗണിക്കുന്ന പാർലമെന്ററി സംയുക്തയോഗത്തിൽ കയ്യാങ്കളി. ചർച്ചയ്ക്കിടെ ടി എം സി എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മിലായിരുന്നു തർക്കം. തർക്കത്തിനിടെ ഗ്ലാസ് വാട്ടർ ബോട്ടിൽ എടുത്ത് കല്യാൺ ബാനർജീ മേശയിൽ ഇടിച്ചു. അത് ഉടഞ്ഞ്…