‘സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി’; ക്രൈം നന്ദകുമാറിനെതിരെ രഹസ്യ മൊഴി നൽകി ശ്വേത മേനോൻ
സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാറിനെതിരെ രഹസ്യ മൊഴി നൽകി നടി ശ്വേത മേനോൻ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് ശ്വേത മേനോൻ മൊഴി നൽകിയത്. ക്രൈം നന്ദകുമാർ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ…








