യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?
കൊവിഡ് കാലത്ത് എംഎസ്എംഇകൾക്കുൾപ്പെടെ സഹായം നൽകിയതിന് സമാനമായി വിവിധ മേഖലകൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. രണ്ടര ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയുടെ രൂപരേഖ മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിച്ചു. ഉടൻ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം ലഭിക്കുമെന്നാണ് സൂചന. …







