ആലപ്പുഴയിൽ വീണ്ടും സ്മാരക തർക്കം: സമരഭൂമിയിൽ CPIയുടെ പുതിയ രക്തസാക്ഷി മണ്ഡപം, പുഷ്പാർച്ചന ആവശ്യം നിരസിച്ച് CPIM
  • October 21, 2026

ആലപ്പുഴയിൽ വീണ്ടും സിപിഐഎം-സിപിഐ സ്മാരക തർക്കം. സമരഭൂമിയിലെ പുതിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന വേണമെന്ന സിപിഐയുടെ ആവശ്യം സിപിഐഎം നിരസിച്ചതോടെയാണ് പുതിയ തർക്കം. ഇതോടെ പുന്നപ്ര – വയലാർ വരാചരണത്തിൽ നിന്ന് സിപിഐ വിട്ടു നിൽക്കും. സിപിഐയുടെ പുതിയ രക്തസാക്ഷി മണ്ഡപത്തോടെ…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം; ന്യായമായ ആവശ്യമെന്ന് ഡി രാജ; ‘സിപിഐക്ക് അര്‍ഹതയുണ്ട്’
  • July 16, 2026

പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്‍ഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിലെ നേതാക്കളില്‍ നിന്ന് ചര്‍ച്ചയുടെ പുരോഗതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.…

Continue reading
വിഎസ് സ്മാരകത്തിന്റെ രൂപരേഖ മാറ്റാന്‍ സമ്മതിച്ച് സിപിഐഎം; ആലപ്പുഴ സിപിഐഎം-സിപിഐ തര്‍ക്കത്തിന് പരിഹാരം
  • July 15, 2026

ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി ഭൂമിയില്‍ വീണ്ടും സിപിഐഎം-സിപിഐ തര്‍ക്കം. വ്യക്തികള്‍ക്ക് സ്മാരകം നിര്‍മ്മിക്കില്ലെന്ന ധാരണ തെറ്റിച്ച് സിപിഐഎം വിഎസ് അച്യതാനന്ദന്റെ സ്മാരകം നിര്‍മ്മിക്കുന്നതാണ് സിപിഐഎയുടെ എതിര്‍പ്പിന് കാരണം. ഇതോടെ ടിവി തോമസിന് സ്മാരകം നിര്‍മ്മിക്കാന്‍ സിപിഐയം തീരുമാനിച്ചു. ഒടുവില്‍ വിഎസ് സ്മാരകത്തിന്റെ…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള തര്‍ക്കം: സിപിഐഎം-സിപിഐ ചര്‍ച്ച ഇന്ന്
  • June 3, 2026

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി നടക്കുന്ന തര്‍ക്കത്തിനിടെ ഇന്ന് നിര്‍ണായക സിപിഐഎം- സിപിഐ ചര്‍ച്ച നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും.  പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് സിപിഐഎം നിലപാട്. എന്നാണ്…

Continue reading

You Missed

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു
ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം
സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ
ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്