‘ജനിച്ചത് ഇക്കാലത്താണെങ്കിൽ തനിക്ക് ഓട്ടിസം കണ്ടെത്തുമായിരുന്നു; ബില്‍ഗേറ്റ്സ്
ഇക്കാലത്തായിരുന്നു ജനിച്ചിരുന്നെങ്കിൽ തനിക്ക് ഓട്ടിസം കണ്ടെത്തുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. മറ്റ് കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു താൻ, മാതാപിതാക്കൾ തന്നെ ഒരു തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയതായും ബിൽഗേറ്റ്സ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഓർമക്കുറിപ്പായ സോഴ്സ് കോഡ്: മൈ ബിഗിനിങ്സ്…








