യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍
കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഏറ്റവും ലാഭകരമായ യൂത്ത് അക്കാദമിയായി വളര്‍ന്ന് ബെന്‍ഫിക്ക. സ്വിസ് സ്‌പോര്‍ട്‌സ് ഗവേഷണ സ്ഥാപനമായ ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി (സിഐഇഎസ് അടുത്തിടെ നടത്തിയ റിസേര്‍ച്ചിലാണ് കഴിഞ്ഞ ദശകത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന യൂത്ത് അക്കാദമിയായി ബെന്‍ഫിക്കയെ തെരഞ്ഞെടുത്തത്. റിപ്പോര്‍ട്ട് പ്രകാരം…








