വിപണി വീണ്ടും ഇളക്കി മറിക്കാൻ റെനോയുടെ ഡസ്റ്റർ എത്തി; പ്രീബുക്കിങ് ആരംഭിച്ചു
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് തിരിച്ചെത്തി റെനോ ഡസ്റ്റർ. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് അവതരിപ്പിച്ച വാഹനത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വാഹനത്തിന്റെ വില പ്രഖ്യാപനം മാർച്ചിലാണ് നടക്കുക. 2012ലാണ് ഡസ്റ്റർ ഇന്ത്യയിലെത്തിയത്. എന്നാൽ 2022ൽ വാഹനം വിപണിയിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇപ്പോൾ മൂന്നാം തലമുറയായാണ്…

















