ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ ഗവണ്മെന്റ് പ്ളീഡർ ആയി അഡ്വ. നിധിൻ പുല്ലുകാടൻ നിയമിതനായി
ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ ഗവണ്മെന്റ് പ്ളീഡർ ആയി അഡ്വ. നിധിൻ പുല്ലുകാടൻ നിയമിതനായി.കെ.സി.വൈ.എൽ അതിരൂപതാ ജനൽ സെക്രട്ടറി,കെ.സി.വൈ.എൽ ബാംഗ്ലൂർ റീജിയൻ പ്രസിഡന്റ്,എടക്കാട്ട് ഫൊറോനാ പ്രസിഡന്റ്,ടെമ്പറെൻസ് കമ്മീഷൻ കോട്ടയം അതിരൂപത ജനൽ സെക്രട്ടറി,കെ.സി.സി അതിരൂപത ഓർഗനൈസിങ് സെക്രട്ടറി,ക്നാനായകൾച്ചറൽ സൊസൈറ്റി ജോയിന്റ് കൺവീനർ,കേരള കാത്തോലിക്…








