‘ചില്ല് നീ’ ; ഇമോഷണൽ മെലഡിയുമായി മരണമാസിലെ രണ്ടാം ഗാനമെത്തി
ശിവപ്രസാദിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം മരണമാസിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ജെകെ സംഗീത സംവിധാനം നിർവഹിച്ച ‘ചില്ല് നീ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ്. ആദ്യ ഗാനം ഒരു പ്രമോ ഫാസ്റ്റ്…