ബൈക്കിൽ നിന്ന് ഈ വിചിത്ര ശബ്‍ദങ്ങൾ കേൾക്കുന്നുണ്ടോ? മരണമണിയാണത്, ജാഗ്രത!
നിങ്ങളുടെ ടൂവീലറിൽ നിന്നും ഈ വിചിത്ര ശബ്‍ദങ്ങൾ കേൾക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ് ബൈക്ക് എഞ്ചിനിൽ നിന്നുള്ള ശബ്‍ദം ഒരു സാധാരണ പ്രശ്‍നമാണ്. അതിന് നിരവധി കാരണങ്ങളുണ്ടാകാം. പലപ്പോഴും, റൈഡറുടെ ചില പിഴവുകൾ മൂലമാണ് ഈ പ്രശ്‍നങ്ങൾ ഉണ്ടാകുന്നത്. ഈ…













