സൈക്കിൾ കള്ളൻ കൊണ്ടുപോയി, പൊലീസ് അന്വേഷിച്ചിട്ടും കിട്ടിയില്ല, ഇനി അഭിജിത്ത് സ്കൂളിൽ പോവുക ‘പൊലീസ് സൈക്കിളി’ൽ
സൈക്കിളിലാണ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്കുള്ള യാത്ര. ഒരു ദിവസം സ്കൂള്‍ വിട്ടപ്പോള്‍ സൈക്കിള്‍ കാണാനില്ല. കള്ളന്‍ കൊണ്ടുപോയി. എട്ടാം ക്ലാസ്സുകാരൻ സങ്കടത്തിലായി… മോഷണം പോയ സൈക്കിള്‍ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടാണ് 14കാരനായ അഭിജിത്ത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പക്ഷേ പുതിയ…
















