എന്തായിരിക്കും ആ അപ്‍ഡേറ്റ്?, കങ്കുവ സിനിമയുടെ ആരാധകര്‍ കാത്തിരിക്കുന്നു
കങ്കുവയുടെ അപ്‍ഡേറ്റ് പ്രഖ്യാപിക്കുന്നുവെന്ന് നിര്‍മാതാക്കള്‍. സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകത കങ്കുവയ്‍ക്ക് ഉണ്ട്. ബോക്സ് ഓഫീസിലും സൂര്യക്ക് നേട്ടമുണ്ടാക്കാൻ ചിത്രം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതുമെന്നാണ് റിപ്പോര്‍ട്ട്. രഹസ്യങ്ങള്‍ നിറച്ച്…
















