മോഷണത്തിലും ഹൈടെക്: ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തും, റിസ്ക് കുറഞ്ഞ പരിപാടികൾ മാത്രം; പക്ഷേ പിടിവീണു
പിടിക്കപ്പെടാനുള്ള സാധ്യത കുറവായ സ്ഥലങ്ങളിൽ മാത്രമായിരുന്നു മോഷണം നടത്തിയിരുന്നത്. ഇതിനായി സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതാവട്ടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയും. ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്നയാള്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി…

















