‘കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു’; മന്ത്രി വി ശിവൻകുട്ടി
ഇന്നലെ റിലീസായ മമ്മൂട്ടി ചിത്രം ‘കളങ്കാവൽ’: ധീരമായ പരീക്ഷണമെന്ന് മന്ത്രി വി ശിവൻകുട്ടി. മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് ‘കളങ്കാവലി’ൽ…

















