സര്‍പ്രൈസായി സ്വര്‍ണവില; ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തിലും സ്വര്‍ണവില ഇടിഞ്ഞു
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 2400 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം…















