അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; യുഎസ് പോര്‍വിമാനം തകര്‍ത്ത് ഇറാന്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു
അമേരിക്കയുടെ F15 യുദ്ധവിമാനം തകര്‍ത്ത് ഇറാന്‍. യുദ്ധവിമാനം ഇറാന്‍ വെടിവച്ചിടുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടു. കുവൈറ്റില്‍ വച്ച് അമേരിക്കയുടെ യുദ്ധവിമാനം തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ജനവാസ മേഖലയ്ക്ക് സമീപത്തുവച്ചാണ് വിമാനം തകര്‍ന്നുവീണത്. പരുക്കേറ്റ പൈലറ്റിനെ കുവൈത്തികള്‍ ഒരു പിസാ ബോയ്‌യുടെ…








